അങ്ങനെ ഒരു അവധിക്കാലത്ത് ഒരു ദിവസം ഞാന്‍ ആ വീട്ടിലേക്കു കയറിച്ചെന്നു..........
ഞാന്‍ പിറന്ന, എടത്തിരുത്തി ഗ്രാമത്തിലെ......ആ വീട്ടിലേക്ക്.....
എന്നെ കാത്ത് അവര്‍ അവിടെ ഉണ്ടായിരുന്നു. മൂവാണ്ടന്‍ മാവും, കുളവും, മുക്കുറ്റി പൂവും...........,
ഞാന്‍ വീണ്ടും ആ പത്തു വയസുകാരനായി.....
തിരിച്ചു പോകുമ്പോള്‍ അവര്‍ ചോദിച്ചു.............
ഇനി എന്നാ വര്വാ.........
ഇനി എന്നാ കാണാ.................?
4 comments:
nice pic
http://touristplaceinkerala.blogspot.com/
ഇതെല്ലാം മണ്മറഞ്ഞു പോയിരിക്കുന്നു ......വീട് മാത്രമല്ല, മുന്‍വശത്തെ ആ വലിയ മാവും കുളവും.......
ഒരിക്കലും തിരിച്ചു കിട്ടാത്തവിധം....... വരും തലമുറകള്‍ക്കും............ [എന്‍റെ കയ്യില്‍ ഈ ചിത്രങ്ങള്‍ മാത്രമേ ഉള്ളു]..
.
ഭാഗ്യവാന്‍
റിയലി നൊസ്റ്റാള്‍ജിക് ഹരിഷ് ഭായ്!
Post a Comment