Showing posts with label art kerala thrissur artharish thachody harish kalathode ollukkara. Show all posts
Showing posts with label art kerala thrissur artharish thachody harish kalathode ollukkara. Show all posts

Sunday, January 9, 2011

അങ്ങനെ ഒരു അവധിക്കാലത്ത്‌.....

അങ്ങനെ ഒരു അവധിക്കാലത്ത്‌ ഒരു ദിവസം ഞാന്‍ ആ വീട്ടിലേക്കു കയറിച്ചെന്നു..........  

ഞാന്‍ പിറന്ന, എടത്തിരുത്തി ഗ്രാമത്തിലെ......ആ വീട്ടിലേക്ക്.....
എന്നെ കാത്ത് അവര്‍ അവിടെ ഉണ്ടായിരുന്നു. മൂവാണ്ടന്‍ മാവും, കുളവും, മുക്കുറ്റി പൂവും..........., 
ഞാന്‍ വീണ്ടും ആ പത്തു വയസുകാരനായി.....

തിരിച്ചു പോകുമ്പോള്‍ അവര്‍ ചോദിച്ചു............. 
ഇനി എന്നാ വര്വാ.........
ഇനി എന്നാ കാണാ.................?