Tuesday, June 28, 2011

എന്റെ മഴ







എനിക്കെന്റെ മഴയെ തിരികെ തരിക.......എന്റെ രാവുകളില്‍ നിന്നും അടര്‍ത്തിയെടുത്ത..എന്റെ നിലാവിനെയും നക്ഷത്രങ്ങളെയും.....തിരികെ തരിക.


ഈ പ്രവാസ ജീവിതമാണ് എന്നില്‍ നിന്നും ഇതെല്ലാം കവര്‍ന്നെടുത്തത്....!!!

Oil Painting
harish Thachody

1 comment:

sageer said...

Kollaaam !

Regards

Sageer