ഹ്യദയം നിറഞ്ഞ വിഷു ആശംസകള്‍
മനസ്സില്‍, ബാല്യത്തിന്റെ, ഗ്രഹാതുരതയുടെ ഓര്‍മ്മകള്‍ പുതുക്കി ഒരു വിഷുക്കാലം കൂടി വരവായി., കൈനീട്ടത്തിന്റെ, കണ്ണുപൊത്തുന്ന കൈകളുടെ സ്നേഹത്തിന്റെയും വിഷു കണിയുടെ ഐശ്വര്യത്തിന്റെയും നിറവില്‍ സൗഹ്യദങ്ങള്‍ക്ക് ഹ്യദയം നിറഞ്ഞ
വിഷു ആശംസകള്‍